Saturday, July 17, 2010

അമ്മ

(((ഇത് കുട്ടികള്‍ക്കുള്ള കവിതയാണ്

ഇഷ്ട്ടപ്പെട്ടാല്‍ അഭിപ്രായം എഴുതുമല്ലോ )))




അമ്മ എന്‍റെ അമ്മ
എന്‍റെ സ്വന്തം അമ്മ
അമ്മ തന്നു ഉമ്മ

എന്‍റെ കവിളിലുമ്മ

അമ്മയാണ് ജീവന്‍
അമ്മ തന്നെ ജീവന്‍
എന്‍റെ ജീവനെന്നും
എന്‍റെ സ്വന്തം അമ്മ

 
അമ്മയാണ് സ്നേഹം
അമ്മയാണ് ശക്തി
അമ്മ തന്നെ മാര്‍ഗം
എന്‍റെ സ്വന്തം അമ്മ


 
എന്‍റെ ജീവനായി
എന്‍റെ മാര്‍ഗമായി
എന്‍റെ സ്നേഹമായി
എന്നുമെന്നിലുണ്ട്


 
അമ്മ എന്‍റെ അമ്മ
എന്‍റെ സ്വന്തം അമ്മ
അമ്മ തന്നു ഉമ്മ
എന്‍റെ കവിളിലുമ്മ
ജോഷിപുലിക്കൂട്ടില്‍ copyright©joshypulikootil

4 comments:

  1. ഉമ്മ തന്നു എന്നും അമ്മ...
    നന്മ തന്നെ എന്നും അമ്മ !

    ReplyDelete
  2. അമ്മയാണ് സ്നേഹം
    അമ്മയാണ് ശക്തി
    അമ്മ തന്നെ മാര്‍ഗം
    എന്‍റെ സ്വന്തം അമ്മ

    അമ്മ തന്നെ എന്റെ ലോകവും!

    ReplyDelete
  3. എന്‍റെ ജീവനായി
    എന്‍റെ മാര്‍ഗമായി
    എന്‍റെ സ്നേഹമായി
    എന്നുമെന്നിലുണ്ട്

    അമ്മ എന്‍റെ അമ്മ
    എന്‍റെ സ്വന്തം അമ്മ

    ReplyDelete
  4. THANKS FOR THE COMMENTS ABOUT MOTHERS

    ReplyDelete