tag:blogger.com,1999:blog-1231070943648431567.post1088418021260185351..comments2023-09-24T09:27:14.428+01:00Comments on പുലിമുഖം: 2000-2010-2011joshy pulikkootil http://www.blogger.com/profile/11270831634650305577noreply@blogger.comBlogger8125tag:blogger.com,1999:blog-1231070943648431567.post-34653731951465171852011-02-02T21:22:25.739+00:002011-02-02T21:22:25.739+00:00നന്ദിനന്ദിjoshy pulikkootil https://www.blogger.com/profile/11270831634650305577noreply@blogger.comtag:blogger.com,1999:blog-1231070943648431567.post-1863676375803384592011-02-02T01:46:32.081+00:002011-02-02T01:46:32.081+00:00'പൂര്‍ണ്ണത' എന്ന പദം ഒരു നിര്‍വചനത്തിനും വ...'പൂര്‍ണ്ണത' എന്ന പദം ഒരു നിര്‍വചനത്തിനും വഴങ്ങുന്നതല്ലെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നുകൊണ്ട് എഴുതിയ വരികളാണ് താങ്കളുടേത് എന്നാണെന്റെ വിശ്വാസം. നാം തന്നെ വരുത്തുന്ന മാറ്റങ്ങള്‍ക്ക് അവകാശികള്‍ നാം തന്നെ. നാം പുലര്‍ത്തുന്ന അവകാശവസ്തുവില് പ്രശംസാര്ഹമായോ, അല്ലെങ്കില്‍ മഹിമയുടെ കണികയെങ്കിലും അവശേഷിപ്പുള്ളതായോ വല്ലതും ഉണ്ടെങ്കില്‍ അതു മാത്രമേ പ്രസക്തി ആര്‍ജ്ജിക്കുകയുള്ളൂ എന്ന പൊതു സത്യത്തെയാണ് നാം തിരിച്ചറിയാനുള്ളത്! തിരിച്ചറിവ്, ഒരു മര്‍ത്ത്യന്റെ മുതല്‍ക്കൂട്ടാണല്ലോ! കവിതയുടെ സന്ദേശം മനസ്സിലാക്കാനുണ്ട്... ആതുരസേവനം തൊഴിലാക്കിയവരെ സത്യത്തില്‍ ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. താങ്കളെ അത്തരം ഒരു സേവകനായി കണ്ടു. അതുതന്നെ താങ്കള്‍ക്ക് ധന്യത നേടിത്തരുന്നു! ഈ ഉന്നതിയില്‍ തന്നെ, സഹോദരാ, ഈ ചെറിയവന്റെ ആദരവ് താങ്കള്‍ നേടിക്കഴിഞ്ഞു.V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-1231070943648431567.post-56742490844129375242011-01-23T11:08:17.029+00:002011-01-23T11:08:17.029+00:00kavitha manoharamayitundu........ aashamsakal.......kavitha manoharamayitundu........ aashamsakal......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-1231070943648431567.post-1117185937288550302011-01-19T11:45:52.173+00:002011-01-19T11:45:52.173+00:00കവിത നന്നായി...കവിത നന്നായി...Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-1231070943648431567.post-53732758569788716352011-01-10T13:44:15.766+00:002011-01-10T13:44:15.766+00:00:):)Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-1231070943648431567.post-68392447316313837102011-01-10T06:36:23.889+00:002011-01-10T06:36:23.889+00:00അച്ഛനും അമ്മയും ഒഴികെയെല്ലാം
വാങ്ങാന്‍ ലഭിക്കുമീ...അച്ഛനും അമ്മയും ഒഴികെയെല്ലാം
വാങ്ങാന്‍ ലഭിക്കുമീ ഭൂമുഖത്തില്‍

ആരു പറഞ്ഞു...ഇപ്പോ അതും വാങ്ങാന്‍ കിട്ടും...വൃദ്ധസദനങ്ങളില്‍ ചെന്ന് നോക്കിയാ മതി....നിരവധി, എക്സ്പീരിയന്‍സ്ഡ് & യൂസ്ഡ് അച്ഛനമ്മമാരെ നിരത്തിവെച്ചിട്ടുണ്ടവിടെ...ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-1231070943648431567.post-37097903252609319962011-01-09T19:54:09.098+00:002011-01-09T19:54:09.098+00:00ഇന്നത്തെ അണുകുടുംബവിശേഷങ്ങൾ മുഴുവൻ വെളിപ്പെടുത്തു...ഇന്നത്തെ അണുകുടുംബവിശേഷങ്ങൾ മുഴുവൻ വെളിപ്പെടുത്തുന്ന വരികൾ ...
വളരെ ഉഷാറായി തന്നെ അവതരിപ്പിച്ചിരിക്കുന്നൂ.

സ്നേഹസന്ദേശത്തിലും ഈ ദശകത്തിന്റെ പാട്ട് വായിച്ചിരുന്നു കേട്ടൊ ജോഷി
ഒപ്പം നിങ്ങൾക്കെല്ലാവർക്കും പുതുവർഷാംശംസകൾ കൂടി നേർന്നുകൊള്ളുന്നൂ. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1231070943648431567.post-16102156384604054922011-01-09T16:11:23.267+00:002011-01-09T16:11:23.267+00:00അച്ഛനും അമ്മയും ഒഴികെയെല്ലാം
വാങ്ങാന്‍ ലഭിക്കുമീ...അച്ഛനും അമ്മയും ഒഴികെയെല്ലാം
വാങ്ങാന്‍ ലഭിക്കുമീ ഭൂമുഖത്തില്‍

എല്ലാ കാഴ്ചകളും ഉള്‍പ്പെടുത്തികൊണ്ടുള്ള ലളിതമായ കവിത നന്നായി.
പുതുവത്സരം കവിതയില്‍ പറഞ്ഞപോലെ സുന്ദരമാകട്ടെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com