tag:blogger.com,1999:blog-1231070943648431567.post2464934255595873565..comments2023-09-24T09:27:14.428+01:00Comments on പുലിമുഖം: ബാക്കി പത്രംjoshy pulikkootil http://www.blogger.com/profile/11270831634650305577noreply@blogger.comBlogger8125tag:blogger.com,1999:blog-1231070943648431567.post-37856991033885534122010-11-01T08:55:27.138+00:002010-11-01T08:55:27.138+00:00chechy. mattullavarude kanneer kaanan kazhiyunnida...chechy. mattullavarude kanneer kaanan kazhiyunnidathhanu oru kavithayude jananam. thanks for the commentsjoshy pulikkootil https://www.blogger.com/profile/11270831634650305577noreply@blogger.comtag:blogger.com,1999:blog-1231070943648431567.post-12876348143549814762010-11-01T08:20:18.142+00:002010-11-01T08:20:18.142+00:00മോനെ :എന്തെ കവിതകളൊക്കെ വായിക്കുമ്പോള്‍ ഒരു ദുഖത്ത...മോനെ :എന്തെ കവിതകളൊക്കെ വായിക്കുമ്പോള്‍ ഒരു ദുഖത്തിന്റെ നിഴല്‍ പരക്കുന്നു...ഇങ്ങിനെയുള്ള കൃതികളോട് താല്‍പ്പര്യ ക്കൂടുതല്‍ കൊണ്ടാണോ അതോ എന്തെങ്കിലും വിഷമതകള്‍....വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-1231070943648431567.post-6717254348703597402010-10-30T08:18:57.009+01:002010-10-30T08:18:57.009+01:00very touching poem..........very touching poem..........jyothyanynoreply@blogger.comtag:blogger.com,1999:blog-1231070943648431567.post-52147538214944909792010-10-02T11:54:51.077+01:002010-10-02T11:54:51.077+01:00thanks 4 the commentsthanks 4 the commentsjoshy pulikkootil https://www.blogger.com/profile/11270831634650305577noreply@blogger.comtag:blogger.com,1999:blog-1231070943648431567.post-52390751777050473602010-10-02T11:47:25.710+01:002010-10-02T11:47:25.710+01:00ആരോമലേ നിന്റെ മോഹമെല്ലാം
ആ ദിവസത്തില്‍ അസ്തമിച്ച...ആരോമലേ നിന്റെ മോഹമെല്ലാം
ആ ദിവസത്തില്‍ അസ്തമിച്ചു
എന്നുടെ ജീവിത സ്വപ്നമെല്ലാം
ഇന്നിതാ ദു:ഖത്തില്‍ മാഞ്ഞു പോയി

കടിഞ്ഞാണില്ലാത്ത അശ്വം പോലെ
പൊട്ടിയ പമ്പരമെന്ന പോലെ
ഈ ജീവിതത്തിന്റെ ബാക്കി പത്രം
ഞാനിന്നോടി തീര്‍ത്തിടുന്നുJishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-1231070943648431567.post-19842283487314020652010-09-30T21:03:16.726+01:002010-09-30T21:03:16.726+01:00കടിഞ്ഞാണില്ലാത്ത അശ്വം പോലെ
പൊട്ടിയ പമ്പരമെന്ന പ...കടിഞ്ഞാണില്ലാത്ത അശ്വം പോലെ
പൊട്ടിയ പമ്പരമെന്ന പോലെ
ഈ ജീവിതത്തിന്റെ ബാക്കി പത്രം
ഞാനിന്നോടി തീര്‍ത്തിടുന്നുC.K.Samadhttps://www.blogger.com/profile/18092404516983502734noreply@blogger.comtag:blogger.com,1999:blog-1231070943648431567.post-85403158406622202672010-09-30T13:22:55.615+01:002010-09-30T13:22:55.615+01:00ആദ്യം തന്നെ മലയാള സാഹിത്യവേദി നടത്തിയ കവിതാമത്സരത്...ആദ്യം തന്നെ മലയാള സാഹിത്യവേദി നടത്തിയ കവിതാമത്സരത്തിൽ സമ്മാനം നേടിയതിന് അഭിനന്ദനങ്ങൾ ...

‘അറിയാത്ത സത്യത്തിന് പൊരുളറിയാന്‍
അറിയാതെ ഞാനിന്ന് കൊതിച്ചു പോയി‘

ഈ ‘ബാക്കിപത്രം’ നന്നായിട്ടുണ്ട് കേട്ടൊ
നല്ല താളത്തോടെ ഉരുവിടാവുന്ന വരികൾ...

പിന്നെ നമ്മൾ മീറ്റ് നടത്തിയ ഒരു അവലോകനം ഞാൻ ഇന്നലെ പോസ്റ്റ് ചെയ്തതിൽ ജോഷിയുടെ ലിങ്ക് ചേർത്തിട്ടുണ്ട്,എന്തെങ്കിലും എഡിറ്റിങ്ങ് നടത്തേണ്ടതുണ്ടെങ്കിൽ അറിയിക്കുമല്ലോ..അല്ലേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1231070943648431567.post-51697571563517253792010-09-30T11:53:17.937+01:002010-09-30T11:53:17.937+01:00ayoo ee green color ...vaayikaan vayyaayoo ee green color ...vaayikaan vayyaAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.com